നിങ്ങളുടെ ജാതകത്തിൽ ചൊവ്വ ദോഷം ഉണ്ടോ????? പരിഹാരങ്ങൾ.9871690151.
ചൊവ്വ ദോഷവും പരിഹാരങ്ങളും.
രവീന്ദ്രൻ നായർ..... Astrologer from Delhi, Mayur Vihar.9871690151.
ഇക്കാലത്തു love marriage കാർക്ക് പോലും പേടി സ്വപ്നം ആണ് ചൊവ്വ ദോഷം.
പുരോഗമന വാദി കളും, യുക്തി വാദി കളും ചർച്ച കളിൽ അംഗീകരിക്കില്ലെങ്കിൽ കൂടി സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ അവർക്കു ആ റിസ്ക് എടുക്കാൻ താല്പര്യം ഇല്ല എന്നർത്ഥം.
സ്വന്തം വിവാഹ സമയത്തു ഈ വക കാര്യങ്ങൾ വിശ്വസിക്കാത്തവർ പോലും മക്കളുടെ കാര്യം വരുമ്പോൾ അങ്ങിനെ യല്ല...
അവർക്കും ജാതകം നോക്കണം.... ചൊവ്വ ദോഷം അറിയണം. പരിഹാരം കാണണം.
കല്യാണം inter state ആയാലും inter religion ആയാലും ഇത് പോലെ ഒക്കെ തന്നെ..... കേരളത്തിൽ ഇരിക്കുന്ന വർ ക്കു ഇത്തരം കാര്യങ്ങൾ, ഇതേ രീതിയിൽ അഭിമുഖ്‌തീകരിക്കേണ്ടി വന്നിട്ടുണ്ടാവില്ല....
Comments