Skip to main content

Posts

Showing posts from October, 2014

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍ നായര്‍, ജ്യോതിഷ് അലങ്കാര്‍,9871690151.www.malayaleeastrologer.com,

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151.

നിങ്ങള്‍ക്ക് മലയാളം കലണ്ടര്‍ നോക്കനറി യുമോ?
 ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍നായര്‍,ജ്യോതിഷ്അലങ്കാര്‍-9871690151.
നിങ്ങള്‍ക്ക് മലയാളം കലണ്ടര്‍ നോക്കനറി യുമോ?

ഒരുപക്ഷെ മേലെ  എഴുതിയ തലക്കെട്ട് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നോട്ദേഷ്യം തോന്നുമായിരിക്കും.  കാരണം,മലയാളികളായ ഞങ്ങള്‍ക്ക് മലയാളം (മാതൃഭൂമിഅല്ലെങ്കില്‍ മനോരമ ) കലണ്ടര്‍ നോക്കുവാന്‍ ഇയ്യാള്‍ പടിപ്പിക്കേണ്ടകാര്യാ മുണ്ടോ എന്ന് തോന്നുന്നു ണ്ടായിരിക്കും.
ദേഷ്യപ്പെടാന്‍വരട്ടെ. നമുക്ക് നമ്മുടെ മലയാളം കലണ്ടര്‍ ഒന്ന് വിശദമായി തന്നെ നോക്കികളയാം.എന്റെ കയ്യില്‍  മാതൃഭുമി, മനോരമ എന്നീ  കലണ്ടെരുകള്‍ ഉണ്ട്. പക്ഷെഞാന്‍ ഉദാ ഹരണ ത്തിന്നായി എടുക്കുനത് മാതൃഭൂമിയാണ്. ഈ കലണ്ടെരിന്റെ ഈവര്‍ഷത്തെ (2014)സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ  പേജ് എടുക്കാം.

ഈ പേജിന്റെ ഏറ്റവും മുകളില്‍ മതൃഭൂമി എന്നെഴുതിയത്തിന്റെ രണ്ടു വശത്തുംആയി നമ്മള്‍ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ പോലെയുള്ള ഓരോ ഗ്രിഹ നിലകള്‍ ആണകൊടുത്തിരിക്കുനത് . നിങ്ങള്‍ ജ്യോതിഷം പഠിക്കാന്‍ തുടങ്ങിയിട്ട് രണ്ടുലക്കം  മാത്രം ആയ സ്ഥ…