Skip to main content

Posts

Showing posts from July, 2018

108 ശിവ നാമങ്ങൾ.... സമ്പാദനം.... രവീന്ദ്രൻ നായർ

108 ശിവ നാമങ്ങൾ ഷെയർ ചെയ്യൂ പുണ്യം നേടൂ.... ഹര ഹര മഹാദേവാ !!!!
ഓം ശിവായഃ നമഃ
ഓം മഹേശ്വരായഃ നമഃ
ഓം ശംഭേവ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായഃ നമഃ
ഓം വാമദേവായഃ നമഃ
ഓം വിരൂപാക്ഷായഃ നമഃ
ഓം കപർദ്ദിനേ നമഃ
ഓം നീലലോഹിതായഃ നമഃ
ഓം ശങ്കരായഃ നമഃ
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായഃ നമഃ
ഓം ശിപിവിഷ്ടായഃ നമഃ
ഓം അംബികാനാഥായഃ നമഃ
ഓം ശ്രീകണ്ഠായഃ നമഃ
ഓം ഭക്തവത്സലായഃ നമഃ
ഓം ഭവായഃ നമഃ
ഓം ശർവ്വായഃ നമഃ
ഓം ത്രിലോകേശായഃ നമഃ
ഓം ശിതികണ്ഠായഃ നമഃ
ഓം ശിവപ്രിയായഃ നമഃ
ഓം ഉഗ്രായഃ നമഃ
ഓം കപാലിനേ നമഃ
ഓം കാമാരയേ നമഃ
ഓം അന്ധകാസുരസൂദനായഃ നമഃ
ഓം ഗംഗാധരായഃ നമഃ
ഓം ലലാടാക്ഷായഃ നമഃ
ഓം കാലകാലായഃ നമഃ
ഓം കൃപാനിധയേ നമഃ
ഓം ഭീമായഃ നമഃ
ഓം പരശുഹസ്തായഃ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായഃ നമഃ
ഓം കൈലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായഃ നമഃ
ഓം ത്രിപുരാന്തകായഃ നമഃ
ഓം വൃഷാങ്കായഃ നമഃ
ഓം വൃഷഭാരൂഢായഃ നമഃ
ഓം ഭസ്മോധൂളിതവിഗ്രഹായഃ നമഃ
ഓം സാമപ്രിയായഃ നമഃ
ഓം സ്വരമയായഃ നമഃ
ഓം ത്രയീമൂർത്തയേ നമഃ
ഓം അനീശ്വരായഃ നമഃ
ഓം സർവ്വജ്ഞായഃ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നിലോചനായഃ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായഃ നമഃ
ഓം സോമായഃ നമഃ
ഓം പഞ്ചവക്ത്രായഃ നമഃ
ഓം …

രാമായണം.... ചോദ്യോത്തരങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

രാമായണം:  ചോദ്യങ്ങളും ഉത്തരങ്ങളും
Got Shared : രാമായണം എഴുതിയത് ആരാണ് ?
(വാല്മീകി)
വല്മീകം എന്ന പദത്തിൻറെ  അർത്ഥം  എന്താണ്?
(മൺപുറ്റ്)
രാമകഥ നടന്നത് ഏത്  യുഗത്തിലാണ്?
(ത്രേതായുഗത്തിൽ)
രാമായണകഥ ഒരു ആഖ്യാനമാണ്?
ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്? 
(ശിവൻ പാർവ്വതിക്ക് )
"മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും
നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ."
മുമ്പ് മറ്റാരും ചോദിക്കാത്തതും 
ആരെയും കേൾപ്പിക്കത്തതുമായ
ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത്?
(രാമകഥാതത്വം) 
രാമായണ നിര്മ്മിതിക്കായി
വാല്മീകിയോട് ആവശ്യപ്പെട്ടതാർ?
(ബ്രഹ്മാവ്)
വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
(ഇരുപത്തിനാലായിരം)
എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്?
(ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്)
എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം?
(രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം)
ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും
അടിസ്ഥാനഭൂതമായ കൃതിയേത്?
(വാത്മീകിരാമായണം)
തമിഴിലുണ്ടായ രാമായണകൃതിയേത്?
(കമ്പരുടെ കമ്പരാമായണം)
രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
(ആറു കാണ്ഡങ്ങൾ)
രാമായണത്തിലെ ആറു കാണ്ഡങ്ങൾ ഏതെ…

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ.

*ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം*
*ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം**ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം*
*ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം**അംബികാഹൃദയാനന്ദം മാതൃഭിഃ പരിപാലിതം*
*ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം**സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം*
*സർവ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം**ഗജാനനം ഭൂതഗണാദിസേവിതം*
*കപിത്ഥജംബുഫലസാരഭക്ഷിതം*
*ഉമാസുതം ശോകവിനാശകാരണം*
*നമാമി വിഘ്നേശ്വര പാദപങ്കജം**ശുക്ലാംബരധരം വിഷ്ണും*
*ശശിവർണ്ണം ചതുർഭുജം*
*പ്രസന്നവദനം ധ്യായേത്*
*സർവ്വവിഘ്നോപശാന്തയേ*

ലളിതാ സഹസ്ര നാമത്തിന്റ മഹത്വം... സമ്പാദനം... രവീന്ദ്രൻ നായർ

"ലളിതാ
സഹസ്രനാമം
ന്യൂറോണും
മന്ത്രങ്ങളും":ഡോ.കമലേഷ്. തലച്ചോറിലെ ന്യൂറോണുകളിൽ ഏക! രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്.  🌿ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്.🌿ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും.🌿സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്.🌿ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്.🌿മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. 🌿തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Difence Institut…