ഗൃഹരംഭം നടത്താന്‍ നല്ല നക്ഷത്രങ്ങള്‍ .....രവീന്ദ്രന്‍ നായര്‍....9871690151.


 


ഗൃഹരംഭം നടത്താന്‍ നല്ല നക്ഷത്രങ്ങള്‍.

രോഹിണി,മകീര്യം,പൂയം,ഉത്രം,അത്തം,അനിഴം,ഉത്രാ

ടം,ഉത്രട്ടത്തി രേവതി ഈ ഒന്പതു നാളുകള്‍ ഉത്തമങ്ങള്‍ ആണ്..

പുണര്‍തം,ചിത്ര.ചോതി,മൂലം,അവിട്ടം,ചതയം ഇവ മധ്യമത്തില്‍  ആണ്. ബാക്കി നക്ഷത്രങ്ങള്‍ അധമങ്ങള്‍ ആണ്.

സ്ഥിര രാശികള്‍ എടവം,ചിങ്ങം,വൃച്ഛികം,കുംഭം എന്നിവ ഉത്തമങ്ങളും , 

ഉഭയ രാശികള്‍ മിഥുനം,കന്നി,ധനു,മീനം ഇവ മധ്യമങ്ങള്‍ 


ശേഷം  ചരരാശികള്‍ വര്‍ജ്യങ്ങള്ളൂമാണ്. കര്‍കിടകം രാശി ദോഷം കുറയും.


ഗൃഹ പ്രവേശം 

ഉത്രം,ഉത്രാടം, രോഹിണി,ചിത്ര,രേവതി,അനിഴം,മകീര്യം ,ഇവ ഗൃഹപ്രവേശനത്തിന് ഉത്തമം.

അത്തം,അശ്വതി,പൂയം,അവിട്ടം,ചതയം,ചോതി,തിരുവോണം,പുണര്‍തം ഇവ മധ്യമം. ശേഷം വര്‍ജ്യം .സ്ഥിര രാശി ഉത്തമം. എടവം രാശി അതി ഉത്തമം.

കര്‍കിടകം,കന്നി,കുംഭം ഈ മാസങ്ങള്‍ പാടില്ല . ഗൃഹ പ്രവേശനത്തിന് നാലാം രാശി ശുഭ ഗൃഹ സഹിതമോ , വ്യാഴ ശുക്രന്‍മാര്‍ ലഗ്ന കേന്ദ്രത്തില്‍ നില്‍കുന്നതോ നല്ലതാണ് .അഷ്ടമാ ശുദ്ധിയും വേണം.


Comments

Popular posts from this blog

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍