Skip to main content

Indian Politics

മോദിജിക്ക്‌ വോട്ടു ആയിരുന്നു പ്രധാനം എങ്കിൽ...
1. നോട്ടു ബന്ദി നടത്തുമായിരുന്നില്ല .
2. ജി എസ ടി നടപ്പാക്കുമായിരുന്നില്ല.
3. ട്രിപ്പിൾ തലാഖിനെതിരെ ശബ്ദിക്കുമായിരുന്നില്ല..
4. ഹിന്ദു ആഭാസ സന്യാസിമാരെ
തുറുങ്കിലടയ്ക്കുമായിരുന്നില്ല ..
5. സബ്‌സിഡി നിറുത്തലാക്കാൻ
പരിശ്രമിക്കുമായിരുന്നില്ല...
6. അറവു മാടുകളെ വിൽക്കാൻ വലിയ മാർക്കറ്റ്
നിറുത്തലാക്കുമായിരുന്നില്ല.
7 വിഘടനവാദികളെ , രാജ്യ ദ്രോഹികളെ
തുരത്തുമായിരുന്നില്ല.
8. സർജിക്കൽ സ്ട്രൈക്ക് നടത്തുമായിരുന്നില്ല.
9. ലോക രാഷ്ട്രങ്ങളിൽ പോകുമായിരുന്നില്ല.
10 . റോഹിൻഗ്യൻ അഭയാർത്ഥികളെ ചവിട്ടി
പുറത്താക്കുമായിരുന്നില്ല.
എന്നാൽ ഇത് വരെ നമ്മൾ വോട്ട് കൊടുത്തവർ നമുക്ക് എന്ത് നേടി തന്നു ?
1.. വന്ദേ മാതരം, ഭാരത് മാതാ കി ജയ്..
പറയുന്നവരെ ഒറ്റപ്പെടുത്തി.
2. പാകിസ്താന് ജയ് വിളിക്കുന്നവരെ "മതേ
തരന്മാരായി" ചിത്റരീകരിച്ചു.
3. പാകിസ്ഥാനിൽ പോയി ബന്ധം സ്ഥാപിച്ചു..
4. കല്ലേറുകാരെ പരസ്യമായി ന്യായീകരിച്ചു
അവരെ വളർത്തി.. അവർക്കു "Z" CATEGORY
സെക്യൂരിറ്റി കൊടുത്തു പരിപാലിച്ചു.
5 സുപ്രീം കോർട്ടിന്റെ തീരുമാനങ്ങളെ പരസ്യമായി
അവഗണിക്കുന്ന ഒരു സമൂഹത്തെ
പടുത്തുയർത്തി.
6. "ബീഫ്" എന്ന വാക് കൊണ്ട് ഒരു വിഭാഗത്തിനെ
ചൊടിപ്പിച്ചു മുതലെടുത്തു.
7. ജെ എൻ യു എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ
തീവ്രവാദികൾക്ക് വളരാൻ വളം വെച്ച്.
8. കുബുദ്ധി ജീവികളെയും , കൂലി എഴുത്തു
മാധ്യമങ്ങളെയും കൂട്ട് പിടിച്ചു
" INTOLERANCE " എന്ന വാക് മാർക്കറ്റ് ചെയ്യപ്പെട്ടു.
9. നാല് കോടിയിലധികം ബംഗ്ളാദേശികൾക്കു
ആധാർ, റേഷൻ കാർഡ്, വോട്ടർ ഐ ഡി എന്നിവ
കൊടുത്തു മൈനോറിറ്റി പ്രീണനം നടത്തി വോട്ടു
ബാങ്ക്ഉണ്ടാക്കി.
10. ലോകം കണ്ട ഏറ്റവും വലിയ അഴിമതികളായ,
2ജി, 3ഗി, AUGUSTA WESTLAND HELICOPTER
, കോൾഗേറ്റ് , കോമൺവെൽത് അഴിമതി,
ഡെക്കാൻ ഹെറാൾഡ് ഡീൽ, അഗ്രികൾച്ചർ
ലാൻഡ് ഡീൽ.. ഇങ്ങനെ ഒരു രാഷ്ട്രം
താങ്ങാവുന്നതിലധികം കൊള്ളയടിച്ചു.
11. റോഹിൻഗ്യൻ തീവ്രവാദികൾക്ക് അഭയം
കൊടുക്കാൻ സമരം നടത്തി..
12. ഓരോ സ്റ്റേറ്റിലും ബീഫിന്റെ പേരിൽ ഹിന്ദു
വിരുദ്ധ പ്രകടനം നടത്തി ന്യൂനപക്ഷത്തെ
പ്രീണിപ്പിച്ചു..
അവസാനമായി...
ഭാഗ്യം ഒരിക്കൽ മാത്രമേ നമ്മുടെ വാതിലിൽ മുട്ടുകയുള്ളൂ.. എന്നാൽ ദൗർഭാഗ്യം മുട്ടിക്കൊണ്ടേ ഇരിക്കും..
തുറക്കണൊ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടം.
നാല് വോട്ടിനു വേണ്ടി അല്ല മോദിജി അധികാരത്തിൽ വന്നത്..
രാഷ്ട്രത്തെ പുതുതായി ഉടച്ചു വാർക്കാൻ വേണ്ടി തന്നെ..
മൂന്നു വർഷത്തെ അധികാരത്തിൽ പലതും മാറ്റി മറിച്ചു..
സ്വന്തം ബന്ധുക്കളും, സുഹൃത്തുക്കളും ഒരു റോബർട്ട് വധേരയും മോദിയിൽ നിന്നും ഒന്നും നേടിയില്ല...
നേടി വലുതായി എന്നു കള്ള പ്രചരണം നടത്തുന്ന റിലയൻസും മറ്റും 27 വർഷമായി ഇതേ പണി തുടങ്ങിയിട്ട് ...
കയ്യിലിരുന്ന അനധികൃത സമ്പാദ്യം, അധികാരം ഇവ നഷ്ടപ്പെട്ടവർ
വൻ പ്രചരണം നടത്തി തിരികെ എത്തി മോഷണം തുടരാനുള്ള ശ്രമമാണ്:
ഇറ്റലിയിലേക്ക് ഒരു പൈസ പോലും ഈ മൂന്നു വര്ഷം കൊണ്ട് ഒഴുകിയില്ല.

യഥാർത്ഥ രാജ്യ ദ്രോഹികളെയും, കള്ളന്മാരെയും, കൊള്ളക്കാരെയും നമുക്ക് കാണിച്ചു തന്നു. ഇതാണ് മോഡി ജി..
"രാഷ്ട്രം ആണ് പ്രധാനം... രാഷ്ട്രീയമല്ല"
എന്ന് തലയെടുപ്പോടെ പറഞ്ഞ ആദ്യത്തെ പ്രധാന മന്ത്രി..
ഇനിയും ഈ രാജ്യത്തിൻറെ ആവശ്യം

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

മൂലമന്ത്രം 1 ഗണപതിയുടെ മൂലമന്ത്രം എന്ത്?
ഓം ഗം ഗണപതയേ നമഃ 2 ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ 3 വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
ഓം നമോ നാരായണായ 4 സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
ഓം വചത്ഭുവേ നമഃ 5 ശാസ്താവിന്റെ
മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 6 സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
ഓം സം സരസ്വത്യൈ നമഃ 7 ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ 8 ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ 9 ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം നമഃ 10 ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
ഓം ഹൃം ശിവനാരായണായ നമഃ 11 ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
ഓം രാം രാമായ നമഃ12 ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ഉമായൈ നമഃ 13 ഹനുമാന്റെ മൂലമന്ത്രം എന്ത്?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ14 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ15 നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഔം ക്ഷ്രൗ നമഃ16 ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
ഓം ക്ളീം കൃഷ്ണായ നമഃ17 മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ 18 സൂര്യ…

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -

ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍-
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151 

നിങ്ങളുടെ ജാതകത്തില്‍ പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഉണ്ടോ ?

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗൃ ഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് "പഞ്ച മഹാ പുരുഷ യോഗങ്ങള്‍."

1. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി(1 -4 -7-10 ) വരികയും ചെയ്‌താല്‍  ആ ജാതകന്നു രുചക യോഗം ഉണ്ട് ന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘ ആയുസ്സ്, നിര്‍മല കാന്തി, നല്ല രക്ത ഓട്ടം,ശാരീരികമായ ബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക , നല്ല കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയ പ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.അതുപോലെ മുറിവ് ചതവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യ സന്ധത,ചിന്ത…

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2--രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851

ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851
സാധാരണ പുഷ്പാഞ്ജലികള്‍, അഭിഷേകങ്ങള്‍, തുലാഭാരങ്ങള്‍, ഹോമങ്ങള്‍ എന്നിവ കൊണ്ടുള്ള

ഗുണങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു.

എല്ലാ വഴിപാടുകളും എല്ലാ

ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും

പ്രത്യേകതയായിരിക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ്

മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ

നാട്ടിലേയും നാട്ടുനടപ്പ് വേറെയാണ്, പേരുകള്‍ നാട്ടുനടപ്പനുസരിച്ചുള്ളവയാണ്.

ഇപ്രാവശ്യം പ്രതിപാദിക്കാന്‍ പോകുന്നത് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള വഴിപാടുകളും,

പരിഹാരങ്ങളും ആണ്. അതു കൂടാതെ വ്രതങ്ങള്‍ നോല്ക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍,

എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ്.

1. അപസ്മാരം മാറാന്‍ വഴിപാട്- പൂതന്‍ കെട്ടുക

2. ശ്വാസരോഗത്തിനുള്ള വഴിപാട്- പൂമൂടല്‍

3. വിഷബാധ മാറാന്‍- കാളിയമര്‍ദ്ദനം കൃഷ്ണാട്ടന്‍ കളി

4. ഓര്‍മ്മ പിശക് (ഓര്‍മ്മ കുറവ്) മാറാന്‍- സരസ്വതഘൃതം (നെയ്യ്) സേവിക്കുക

5. നടക്കുവാനുള്ള (കാലിന്‍…