Vishnu Sahasranaamathinte praadhanyam-Sampadanam-Raveendran Nair-9871690151.







തന്റെ ജീവൻ വെടിയനായി ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർ രാജധർമം, നീതി കർമം ഇങ്ങനെ പല ഉപദേശങ്ങളും പാണ്ഡവർക്കു നൽകുന്നു .

വിഷ്ണു സഹസ്രനാമം പോലും അപ്പോഴാണ് ഭീഷ്മർ പറഞ്ഞു കൊടുക്കുന്നത് .

ആരാണ് മിത്രം എന്ന യുധിഷ്ഠരന്റെ സംശയത്തിനുള്ള മറുപടി നോക്കൂ

യുധിഷ്ഠിരന്‍: ഒരു മനുഷ്യന്റെ യഥാത്ഥ മിത്രം ആരാണ്?

ഭീഷ്മര്‍: മനുഷ്യനു മിത്രം എന്നൊന്നില്ല. അവന്‍ എകനായി ജനിക്കുന്നു, എകനായി മരിക്കുന്നു. ജന്മം നല്‍കിയ മാതാവിനൊ, പിത്രുത്വത്തിനൊ, ബന്ധുജനങ്ങള്‍ക്കോ,സഹശയനത്തിനു അവന്‍ ഇടക്കെപ്പൊഴാ തന്നൊടൊപ്പം കൂട്ടിയ ഭാര്യക്കൊ, മക്കള്‍ക്കോ അയാളുടെ അന്ത്യയാത്രയെ തടയാന്‍ കഴിയില്ല. ആദി,അന്ത്യങ്ങള്‍ക്കിടയിലെ കൂടിചേരലുകള്‍ക്കിടയിളല്‍ ഇവര്‍ പലപ്പൊഴായി ഇയാളെ വിട്ടകലും.എത്ര പ്രിയപ്പെട്ടവനെന്നു ഒരുവന്‍ നിനക്കുന്നവന്‍ പോലും, എതാനും മണിക്കൂറുകളുടെ ദുഖാചരണത്തിനു ശേഷം, മൃത ശരീരം ചുടലയിലേക്കു എടുക്കും. അവിടെ കത്തി ചാമ്പലാകുന്നതോടെ, ഒരുവന്റെ യാത്ര അവസാനിക്കും. എന്നാല്‍, ഒരുവന്റെ ' ധര്‍മ്മം' മരണത്തിനു ശേഷവും അവനെ പിന്തുടരുന്നു. ' ധര്‍മ്മം' ആണു ഒരുവന്റെ യഥാത്ഥ 'മിത്രം' എന്നു തി രിച്ചറിയുക.

കടപ്പാട്-രാജീവ്‌ വാര്യര്‍-ഫേസ് ബുക്ക്‌.

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍