Psychology and me-Raveendran Nair,Malayalee Astrologer,Delhi-9871690151
ചെറുപ്പത്തില്‍ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം മനശ്ശാസ്ത്രം ആയിരുന്നു . എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാന്‍ കാരണം എന്ന് എനിക്ക് അറിയില്ല
.
എന്റെ ചെരുപ്പ കാലത്ത് -അതായതു-1970 കളില്‍ മലയാളത്തില്‍ 'മനശാസ്ത്രം ' എന്നൊരു മാസിക ഉണ്ടായിരുന്നു .തിരു വനാന്ത പുറത്തു നിന്നും ആണ് പ്രസ്സിധികരിചീരുന്നതു . അദ്ദ്യം മാസിക ആയിരുന്നു വെങ്കിലും പിന്നിട് അത് ദ്വയ വാരിക യായി മാറി . മണ്‍ മറഞ്ഞു പോയ മഹാനായ മനശാസ്ത്ര, വേദാന്ത ഗുരു ആയിരുന്ന നിത്യ ചൈതന്യ യതി അതില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു .
പിന്നിടെന്നോ ആ നല്ല പ്രസ്സിധികരണം നിന്ന് പോയി. 1970 മുതല്‍ 1990 വരെയുള്ള 20 കൊല്ലക്കാലം ഈ പ്രസിദ്ധീകരണം ഉണ്ടായിരുന്നു എന്നമെന്റെ ഓര്മ.
വായന ശീല മുള്ള മലയാളികളെ മനശാസ്ത്ര വുമായി പരിചയപ്പെടുത്തുന്നതില്‍ ഈ മാസിക വഹിച്ച പങ്കു വളരെ വലിയത് തന്നെയാണ്. അന്നത്തെ കാലത്ത് ഇന്ത്യയില്‍ മലയാളം ഒഴിച്ച് മറ്റു ഭാഷ കളില്‍ ഒന്നിലും , എന്തിനേറെ ഇംഗ്ലീഷില്‍ പോലും -ഇന്ത്യയില്‍ നിന്ന് പ്രസ്സിധികരിക്കുന്ന ഒരു മനശാസ്ത്ര പ്രസ്സിധികരണം ഉണ്ടായിരുന്നില എന്നുള്ളതു നമ്മുടെ മലയാള ഭാഷയില്‍ ഉള്ള ഈ പ്രസ്സിധികരണത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നുണ്ട്.
അങ്ങിനെയാണ് സിഗ്മണ്ട് ഫ്രൌദ്, കാള്‍ യൂന്‍ഗ് എന്നി പേരുകളുമായി പരിചയ പ്പെടുന്നത് . അന്ന് ഇവരുടെ പുസ്തകങ്ങള്‍ ഒന്നും തന്നെ മലയാളത്തില്‍ എത്തിയിട്ടില്ല. വായിക്കേണ്ടവര്‍ ഇംഗ്ലീഷില്‍ തന്നെ വായിക്കണം.. പിന്നിട് മലയാളത്തില്‍ പ്രസ്സിധിക്കരിച്ച്ത് ഇടമറക് നടത്തുന്ന തെരളി പുബ്ലിച്റേന്‍ ആണ്.
മനശാസ്ത്രം എന്നാ വാക് കേള്‍കുമ്പോള്‍ എല്ലാവര്ക്കും ഒരു പേടിയാണ് .
സാധാരണക്കാരന്‍ ഈ വാക്ക്കേള്‍ക്കുന്നത് schizophrenia എന്നാ ഇംഗ്ലീഷ് പേരുള്ള മലയാളത്തിലെ -ഭ്രാന്ത് -എന്നാ വാക്കിനെ ബന്ധ പ്പെടുത്തിയാണ് .
ആരെങ്കിലും മനശാസ്ത്ര വിദഗ്ദനെ കാണാന്‍ പോയി എന്ന് പറഞ്ഞാല്‍ നമ്മള്‍ ഉറപ്പിക്കും ആ വീട്ടില്‍ ആര്‍ക്കെങ്കിലും ഭ്രാന്ത് ഉണ്ട് എന്ന്. ഇപ്പോള്‍ കാര്യങ്ങളില്‍ കുറച്ചൊക്കെ ഭേദം ഉണ്ടെങ്കിലും പ്രധാനമായി മനശാസ്ത്രത്തെ ബന്ധപ്പെടുത്തി സാധാരണക്കാര്‍ ചിന്തിക്കുന്നത് ഭ്രാന്തിനോടാണ്.
എന്നാല്‍ ഒന്ന് ചിന്തിച്ചാല്‍ മനശാസ്ത്രം അല്ലെ എല്ലാം ? ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് ഓരോരുത്തരും ജീവിക്കുന്നു.ഓരോരുത്തര്‍ക്കും ഈ ഇഷ്ടാനിഷ്ടങ്ങള്‍ എവിടെ നിന്ന് കിട്ടി. ഓരോരുത്തരും ജനിക്കുമ്പോള്‍ ഇഷ്ടാനിഷ്ടങ്ങള്‍ കൂടെ കൊണ്ട് വരുന്നുണ്ടോ/? ഇല്ല എന്നാണ് മനശാസ്ത്രം പറയുന്നത്.പാരന്‍പര്യ പ്രകാരം കുറച്ചൊക്കെ കിട്ടുമെങ്കിലും കൂടുതല്‍ ഭാഗവും അങ്ങനെ അല്ല എന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്
നമ്മുടെ ഇഷ്ടനിഷ്ടങ്ങള്‍ക്ക് കാരണം നമ്മുടെ കാഴ്ച പ്പാടുകള്‍ ആണ് കാഴ്ച പ്പാടുകള്‍ എവിടെ നിന്ന് കിട്ടി. നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ നമ്മള്‍ നോക്കി കാണുന്നു . കണ്ടത് നമ്മുടെ അറിവിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. അത് നമ്മുടെ അബോധ മനസ്സില്‍ സ്ഥാനം പിടക്കുന്നു. നമ്മുടെ മനസ്സില്‍ ഇവയെല്ലാം അടുക്കും ചിട്ടയോടെയും ആണ് ഒതുക്കി വച്ചിട്ടുള്ളത്. അതും ഓരോ സംഭവങ്ങളും ഓരോ വ്യക്തിയില്‍ ഉണ്ടാക്കാവുന്ന പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും വ്യത്യസ്തമായിരിക്കും. ഇവിടെ യാണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി വരുന്നത്
നമ്മുടെ മുന്‍പില്‍ കാണുന്ന അല്ലങ്കില്‍ സംഭവിക്കുന്ന കാര്യങ്ങളെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ അല്ലെങ്കില്‍ ശരിയായ രീതിയില്‍ മനസ്സിലാക്കണമെങ്കില്‍ ആ നിലയിലുള്ള വിദ്യാഭ്യാസം നമുക്ക് വേണ്ടി വരും . അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ വിദ്യഭ്യാസം അല്ലെങ്കില്‍ അറിവ് ആണ് നമ്മളില്‍ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നത്
ഈ അറിവുകള്‍ വേണ്ട സമയത്ത് വേണ്ട പോലെ അടുക്കും ചിട്ടയോടെയും പുറത്തു വന്നു കാര്യങ്ങള്‍ വിശകലനം ചെയ്യാനും കാ രണങ്ങള്‍ കണ്ടു പിടിക്കാനും നമ്മെ സഹായിക്കുന്നു.
അങ്ങനെ നോക്കുമ്പോള്‍ എത്ര എത്ര കാര്യങ്ങള്‍ ഒരേ സമയത്ത് നടക്കുന്നു.
ഈ കമ്പ്യൂട്ടറില്‍ ഞാന്‍ ടൈപ്പ് ചെയ്യുന്നതിന്റെ മുന്‍പ് എന്റെ മനസ്സിലുള്ള- തലച്ചോറിലുള്ള ആശയ ങ്ങള്‍ അര്‍ത്ഥ വതതായ രീതിയില്‍ ഉടലെടുക്കുകയും ആ ആശയങ്ങളെ കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ ഇംഗ്ലീഷ് അക്ഷരമാല വഴി ടൈപ്പ് ചെയ്തു മലയാളത്തില്‍ ആക്കി ഈ ബ്ലോഗ്ഗില്‍ എത്തിക്കണമെങ്കില്‍ എന്തൊക്കെ പ്രവര്‍ത്തനം നടന്നിരിക്കണം. ഇക്കാര്യത്തില്‍ നമ്മുടെ മനസ്സില്‍ എവിടെയെങ്കിലും ഒരു തടസ്സം വന്നാല്‍ കാര്യങ്ങള്‍ നടക്കില്ല. ഇതില്‍ ശരിരം, മനസ്സ് , മറ്റു യന്ത്രങ്ങള്‍ എന്നിവയ്ക്കൊക്കെ പങ്കുണ്ട്
വേറെ ഒരു പ്രധാനപ്പെട്ട കാര്യം മനസ്സ് എന്ന് പറയുന്നത് എന്താണ് എന്നുള്ളതാണ്. മനസ്സു എവിടെയാണ് ഇരിക്കുന്നത് നമ്മള്‍ മനസ്സ് എന്ന് പറഞ്ഞാല്‍ ഉടന്‍ തന്നെ നെഞ്ചിലെ ഹൃദയത്തിലെക്കാണ് കൈ കൊണ്ട് പോവുക . അവിടെയോണോ മനസ്സ് ഇരിക്കുന്നത് അല്ലെങ്കില്‍ മനസ്സു എന്നൊന്നുണ്ടോ ശാസ്ത്രം പറയുന്നത് മനസ്സ്, ബുദ്ധി എന്ന രണ്ടു വസ്തുക്കള്‍ ഇല്ല എന്ന് തന്നെയാണ്. ഹൃദയത്തിന്റെ പണി രക്തം ശുദ്ധീകരിക്കല്‍ ആണ് . അതായതു ഹൃദയം മാറ്റിയാലും ചിന്തിക്കുന്ന രീതികള്‍ മാറാന്‍ സാദ്ധ്യത ഇല്ല എന്നര്‍ത്ഥം.

Best Astrology and Vastu Consultant in Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi
Astrology and Vastu Consultant in East Delhi
Comments