ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-സ്തോത്രങ്ങള്‍-ജപിക്കാന്‍- Raveendran Nair-Malayalee Astrologer-9871690151,9971683268
Raveendran
Nair-Malayalee Astrologer-9871690151,9971683268
ദീര്‍ഘായുസ്സ്
ദേവകി സുത ഗോവിന്ദ
വസുദേവോ ജഗല്പ്പതെ
ദേഹി മേ ശരണം കൃഷ്ണ
ത്വമഹം ശരണം ഗത:
സന്താന ഗോപാലം
ദേവകി സുത ഗോവിന്ദ:
വസുദേവോ ജഗല്പ്പതെ
ദേഹി മേ തനയം കൃഷ്ണ
ത്വമഹം ശരണം ഗത:
രാജ ഗോപാലം
കൃഷ്ണ കൃഷ്ണ മഹയോഗിന്‍
ഭക്ത നാമ ഭയങ്കര
ഗോവിന്ദ: പരമാനന്ദ:
സര്‍വം മേ വശമാനയ
സുദര്‍ശന മന്ത്രം
ജ്വലന്തം തേജസ നിത്യം
സര്‍വ ശതൃ നിബര്ഹണം
സുദര്‍ശന മഹം വന്ദേ
ദേവ ദേവം ജഗല്പ്പതിം
അശ്വദായി ഗോദായി
ധന ദായി ദദാ തുമേ
ധനം മേ ദദതാം ദേവി
ദിവി ദേവി മനിഷിണാo
സ്വയവരം
പാശാങ്കുശ വിഷുശരാസ ബാണോ
കരൈര്‍വ ഹന്തി മരുനാം
ശുകാട്യാം
ഉദ്യുത്പ്പതം ഗാഭീ രുജിം
മനോജ്ഞം
ശ്രീ പാര്‍വതി രതനചിതാം
പ്രണുമി.
\
ദശാക്ഷരി ഗോപാലം(അഭീഷ്ട സിദ്ധി )
ഗോപി ജന വല്ലഭായ സ്വാഹ:
വിദ്യ ഗോപാലം(വിദ്യലാഭം)
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശ:
വിദ്യാമാശു പ്രയച്ചമേ
ഹയഗ്രീവ ഗോപാലം(സര്‍വജ്ഞ
ലബ്ധി)
ഉദ്ഗിരന്‍ പ്രണവോള്‍ ഗീത
സര്‍വ വാഗീശ്വരേശ്വര
സര്‍വ വെധമായ: ചിന്ത്യ:
സര്‍വം ബോധായ ബോധയ
മഹാബല ഗോപാലം (ശക്തി വര്‍ധന)
നമോ വിഷ്ണവെ സുരപതയെ
മഹാ ബലായ സ്വാഹ
ദ്വാദശാക്ഷര ഗോപാലം(ചതുര്‍
വിധ പുരുഷാര്തങ്ങള്‍)
ഓം നമോ ഭഗവതേ വാസുദേവായ
Comments