ചില അത്യാവശ്യ ജ്യോതിഷ വിവരങ്ങള.........രവീന്ദ്രന്‍ നായര്‍.......9871690151........9871690151.
നക്ഷത്ര ഗണങ്ങള്‍-
ദേവ ഗണ നക്ഷത്രങ്ങള്‍-
അശ്വതി, മകീര്യം,പുണര്‍തം,പൂയം,അത്തം,ചോതി,അനിഴം ,തിരുവോണം , രേവതി.
മനുഷ്യ ഗണ നക്ഷത്രങ്ങള്‍-
ഭരണി ,രോഹിണി,തിരുവാതിര ,പൂരം,ഉത്രം,പൂരാടം,ഉത്രാടം,പൂരോരുട്ടാതി ,ഉത്രട്ടാതി
അസുരഗണ നക്ഷത്രങ്ങള്‍.
കാര്‍ത്തിക,ആയില്യം,മകം,ചിത്തിര,വിശാഖം,തൃക്കേട്ട, മൂലം,അവിട്ടം,ചതയം
നക്ഷത്രയോനികള്‍
പുരുഷ യോനി നക്ഷത്രങ്ങള്‍ .
അശ്വതി,ഭരണി,പൂയം,ആയില്യം,മകം,ഉത്രം,ചോതി,വിശാഖം,തൃക്കേട്ട,മൂലം,പൂരാടം,തിരുവോണം,പൂരോരുട്ടാതി.
സ്ത്രീ യോനി നക്ഷത്രങ്ങള്‍.
കാര്‍ത്തിക,രോഹിണി,മകയിര്യം,തിരുവാതിര,പുണര്‍തം,പൂരം,അത്തം,ചിത്തിര,അനിഴം,അവിട്ടം,ചതയം,ഉത്രാട്ടത്തി,രേവതി
Comments