ഏകാദശി യുടെ പുണ്യം.........സാംബാദനം............രവീന്ദ്രന്‍ നായര്‍.9871690151.......മലയാളി astrologer in Delhi.മയൂര്‍ വിഹാര്‍ ഫാസെ
ഏകാദശി വ്രതാനുഷ്ഠാനം ...........എങ്ങിനെ ചെയ്യണം..
പ്രതിപദം മുതലുള്ള തിഥികളില്‍ പതിനൊന്നാമത്തേതാണ് ഏകാദശി.
അന്ന് ഹിന്ദുക്കള്‍ വിഷ്ണു പ്രീതിക്കു വേണ്ടി വേണ്ടിയും പാപശാന്തി ക്കയും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി .
എല്ലാ മാസ ത്തിലും രണ്ടു ഏകാദശികള്‍ ഉണ്ട്.
ദശമി സംബന്ധ മുള്ള ഏകാദശി ക്കു ഭൂരി പക്ഷ ഏകാദശി യെന്നും ദ്വാദശി സംബന്ദമുള്ള ഏകാദശി ക്കു ആനന്ദ പക്ഷ ഏകാദശി എന്നും പറയും.
ദശമി ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാവൂ .
വെറും തറയി ലോ പുല്‍പ്പയിലോ രാത്രി കിടന്നുറങ്ങണം . സഹശയനം പാടില്ല.
ഗുരുവായൂര് ഏകാദശിയുടെ പ്രധാന്യം .......അടുത്ത ലക്കത്തില്‍
Comments