Posts

Showing posts from October, 2017

Strengthen Your Willpower and Self Discipline

Image
Increase Dramatically Your Willpower and Self Discipline Do you leave things half done? Do you procrastinate or let laziness win? Do you make promises but fail to keep them? Do you lack inner strength and the ability to stick to your decisions? Find out how to strengthen your willpower and self discipline, overcome procrastination and laziness, and persevere with whatever you do, until you accomplish it. Successful people possess willpower and self discipline, and so can you, with the help of the simple exercises you will learn.

Report from Times of India

Image
NEW DELHI: The  Supreme Court  said on Tuesday that people who have invested their hard-earned money for booking flats could not be allowed to suffer because of the bad financial condition of a builder and directed realtor  Supertech  +  to refund money to homebuyers who invested in its  Emerald Towers project in Noida +  . "We are not concerned whether you sink or die. You will have to pay back the money to homebuyers. We are least bothered about your financial status," a bench of Justices Dipak Mishra and A K Goel told Supertech, directing it to refund the money within four weeks to 17 homebuyers, as assured by the company earlier. It also asked the company to furnish a chart of payments made to the 17 buyers at the next date of hearing. Justices Misra and Goel held that the company could not take the excuse of being in bad financial condition to deny the rights of flatbuyers who wanted their money back after the project got into controversy f...

How to Be Happy Today and Every Day-good and easy Technic-Raveendran Nair

Image
How to Be Happy Today and Every Day by  Remez Sasson “Each morning when I open my eyes I say to myself: I, not events, have the power to make me happy or unhappy today. I can choose which it shall be. Yesterday is dead, tomorrow hasn’t arrived yet. I have just one day, today, and I’m going to be happy in it.” –  Groucho Marx This quote, from Groucho Marx, the great comedian, reveals a simple and effective technique for being happy, which everyone should adopt. He says that in order to be happy, you need to focus on being happy today. You need choose to be happy and not allow anything to spoil your happiness. For him, yesterday is gone, and tomorrow does not exist yet. All you have is today. This is so true. The past is over and it is useless to live in the past. The future has not arrived yet, and there is no need to worry about it and spoil your happiness. It is easier and there is less effort when you choose to be happy only today. Tomorrow, you choose again...

രാമനാമത്തിന്‍റെ മഹത്വം: sampadanam. Raveendran Nair.9871690151

Image
രാമനാമത്തിന്‍റെ മഹത്വം: വിഷ്ണു ഭഗവാന്‍റെ “ഓം നമോ നാരായണായ” എന്ന അഷ്ടാക്ഷരീ മന്ത്രത്തിന്‍റെ ജീവനായ “രാ” യും ശ്രീ മഹാദേവന്‍റെ പഞ്ചാക്ഷരി മന്ത്രത്തിലെ “മ” യും സമന്വയിച്ചതാണ് താരകാ മന്ത്രമായ ശ്രീരാമ മന്ത്രം. രാമനാമത്തില്‍ വൈഷ്ണവ ശൈവ തേജസ്സുകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. വിഷ്ണു സഹസ്രനാമത്തിലെ ഫല ശ്രുതിയില്‍ ഇങ്ങനെ പറയുന്നു: പാര്‍വത്യുവാച: “കേനോപായേന ലഘുനാ വിഷ്ണോര്ന്നാമസഹസ്രകം പട്യതേ പണ്ടിത്യ്ര്നിത്യം ശ്രോതു മിസ്ചാമൃഹം പ്രഭോ!” പാര്‍വതി ഈശ്വരനോട് ചോദിക്കുന്നു: ”ബുദ്ധിയും സാമര്ധ്യവും ഉള്ളവര്‍ക്ക് വിഷ്ണുസഹസ്രനാമം ദിവസവും ആവര്‍ത്തിക്കാന്‍ എന്താണ് എളുപ്പവഴി?” ഈശ്വര ഉവാച: “ശ്രീ രാമരാമരാമേതി രമേ രാമേ മനോരമേ സഹസ്രനാമാതത്തുല്യം രാമ നാമ വരാനനേ” രാമ നാമം മൂന്നു തവണ ആവര്‍ത്തിച്ച് ഉച്ചരിക്കുന്നത് തന്നെ ആയിരം നാമം ജപിക്കുന്നതിന് തുല്യം. “ഓം നമോ നാരായണായ” എന്ന അഷ്ടാക്ഷരീ മന്ത്രത്തിന്‍റെ “രാ” എടുത്തുമാറ്റിയാല്‍ അതു “ഓം നമോ നായണാ യ” എന്നാകുമല്ലോ? തനിക്കു പോകുവാന്‍ ഒരു വഴിയും ഇല്ലെന്നര്‍ഥം. നമ:ശ്ശിവായ മന്ത്രത്തില്‍ നിന്നും “മ” മാറ്റിയാല്‍ “നശ്ശിവായ” ആകും; നശിക്കട്ടെ എന്നാണതിന്‍റെ അര്‍ഥം...

Vishnu Sahasranaamathinte praadhanyam-Sampadanam-Raveendran Nair-9871690151.

Image
തന്റെ ജീവൻ വെടിയനായി ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർ രാജധർമം, നീതി കർമം ഇങ്ങനെ പല ഉപദേശങ്ങളും പാണ്ഡവർക്കു നൽകുന്നു . വിഷ്ണു സഹസ്രനാമം പോലും അപ്പോഴാണ് ഭീഷ്മർ പറഞ്ഞു കൊടുക്കുന്നത് . ആരാണ് മിത്രം എന്ന യുധിഷ്ഠരന്റെ സംശയത്തിനുള്ള മറുപടി നോക്കൂ യുധിഷ്ഠിരന്‍: ഒരു മനുഷ്യന്റെ യഥാത്ഥ മിത്രം ആരാണ്? ഭീഷ്മര്‍: മനുഷ്യനു മിത്രം എന്നൊന്നില്ല. അവന്‍ എകനായി ജനിക്കുന്നു, എകനായി മരിക്കുന്നു. ജന്മം നല്‍കിയ മാതാവിനൊ, പിത്രുത്വത്തിനൊ, ബന്ധുജനങ്ങള്‍ക്കോ,സഹശയനത്തിനു അവന്‍ ഇടക്കെപ്പൊഴാ തന്നൊടൊപ്പം കൂട്ടിയ ഭാര്യക്കൊ, മക്കള്‍ക്കോ അയാളുടെ അന്ത്യയാത്രയെ തടയാന്‍ കഴിയില്ല. ആദി,അന്ത്യങ്ങള്‍ക്കിടയിലെ കൂടിചേരലുകള്‍ക്കിടയിളല്‍ ഇവര്‍ പലപ്പൊഴായി ഇയാളെ വിട്ടകലും.എത്ര പ്രിയപ്പെട്ടവനെന്നു ഒരുവന്‍ നിനക്കുന്നവന്‍ പോലും, എതാനും മണിക്കൂറുകളുടെ ദുഖാചരണത്തിനു ശേഷം, മൃത ശരീരം ചുടലയിലേക്കു എടുക്കും. അവിടെ കത്തി ചാമ്പലാകുന്നതോടെ, ഒരുവന്റെ യാത്ര അവസാനിക്കും. എന്നാല്‍, ഒരുവന്റെ ' ധര്‍മ്മം' മരണത്തിനു ശേഷവും അവനെ പിന്തുടരുന്നു. ' ധര്‍മ്മം' ആണു ഒരുവന്റെ യഥാത്ഥ 'മിത്രം' എന്നു തി രിച്ചറിയുക. കടപ്പാട്-രാജീവ്...

പൂജയുടെ പൊരുൾ. sampadanam-Raveendran Nair.9871690151.

Image
പൂജയുടെ പൊരുൾ 1 . ശ്രീകോവിലും വിഗ്രഹവുമൊക്കെ പഴയ പൂവും മാലയും വാരിക്കളഞ്ഞ്‌ കഴുകി വെടിപ്പാക്കുകയും വിശേഷമായി അഭിഷേകാദികൾ ചെയ്ത് പുതിയ വസ്ത്രാഭരണങ്ങൾ അണിയിക്കുകയുമാണ്‌ ആദ്യം ചെയ്യുക . പിന്നീട്‌ പൂജാ സാധനങ്ങൾ എല്ലാം ഒരുക്കി കഴിഞ്ഞാൽ , ഓവിന്‌ എതിർവശത്തുള്ള മൂലയിലിരുന്നാണ്‌ പൂജ ആരംഭിക്കുക . ആദ്യ പടി ദേഹശുദ്ധിയാണ്‌ . ഇതിൽ ഹൃദയസ്ഥനയ ആദിഗുരുവിന്‌ മാനസ പൂജ , 36 അനുലോമ വിലോമ പ്രാണായാമം , ധ്യാനം , 108 മൂല മന്ത്ര ജപം എന്നിവകൊണ്ട്‌ ശക്തിയാർജ്ജിക്കുകയും , അത്‌ ദേഹം മുഴുവൻ വ്യാപനം ചെയ്ത്‌ താൻ തന്നെ ആ ദേവതാ മയനാകുകയാണ്‌ ചെയ്യുന്നത്‌. . 2 . ശംഖു പൂരണം – പൂജാവശ്യത്തിനുള്ള പുണ്യാഹ തീർത്ഥം തയ്യാറാക്കുന്നു. . 3 . പീഠ പൂജ – ദേവനുള്ള ഇരിപ്പിടം ശുദ്ധീകരിച്‌ പൂജിച്ച്‌ തയ്യാറാക്കുന്നു . 4 . ആവാഹനം – ലളിതമായി പറഞ്ഞാൽ അഗ്നി മണ്ഡലത്തിൽ ( ശിരസ്സിനു മുകളിൽ ) നിന്ന് ആവാഹിക്കുന്ന ദേവ ചൈതന്യത്തോട്‌ , മുൻപ്‌ ആർജ്ജിച്ച ശക്തിയെ ജല ഗന്ധ പുഷ്പാക്ഷതങ്ങളിൽ വലതു മൂക്കിലെ ശ്വാസത്തിലൂടെ ആവാഹിച്ച്‌ യോജിപ്പിച്ച്‌ , വിഗ്രഹത്തിലേക്ക്‌ പകരുന്നു . 5 . മൂർത്തി പൂജ – ദേവതയെ ശിശുവിനെ പോലെ പരിചരിക്കണം എന്നാണ്‌ . ഇരുത്തി കുളിപ...

തിരുവൈരാണികുളം ക്ഷേത്രം...sampadanam- Raveendran Nair.9871690151.

Image
തിരുവൈരാണികുളം ക്ഷേത്രം... ക്ഷിപ്ര പ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ ശ്രീ പാർവ്വതി ദേവിയും ഒരേ ശ്രീ കോവിലിൽ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.എറണാകുളം ജില്ലയിൽ ആലുവ താലൂക്ക് വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്ത് പെരിയാറിനു സമീപം ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.മഹാദേവനെ കിഴക്കോട്ടു ദർശനമായും അതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറോട്ടു ദർശനമായി ശ്രീപാർവ്വതി ദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.നമസ്ക്കാര മണ്ഡപത്തിന്‌ അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തേയും ശ്രീ കോവിലിന് സമീപം കിഴക്കോട്ട് ദർശനമായി തന്നെ ശ്രീ മഹാഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റുമതിലിനുള്ളിൽ നാലമ്പലത്തിനു പുറത്ത് മിഥുനം രാശിയിൽ പടിഞ്ഞാറു ദർശനമായി ജഗദംബികയായ സതീദേവിയേയും ,ഭക്തപ്രിയയായ ഭദ്രകാളിയേയും കന്നിരാശിയിൽ കിഴക്കു ദർശനമായി കലികാലവരദനായ ധർമ്മശാസ്താവിനെയും കുംഭം രാശിയിൽ കിഴക്കു ദർശനമായി ചതുർബാഹുവായ മഹാവിഷ്ണുവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു ശ്രീ മഹാദേവനും ശ്രീ പാർവതി ദേവിയും ഒരേ ശ്രീകോവിലിൽ അന്നഭിമുഖരായി വാണരുളുന്ന ഈ പുണ്യ ക്ഷേത...

ആരാണ് ബ്രാഹ്മ ണന്‍. ബ്രാഹ്മണന്‍ അല്ലാത്ത ആരും ക്ഷേത്ര പൂജ ചെയ്യാൻ പാടില്ല ?????. sampadanam-Raveendran Nair

Image
ബ്രാഹ്മണന്‍ അല്ലാത്ത ആരും ക്ഷേത്ര പൂജ ചെയ്യാൻ പാടില്ല . .പക്ഷെ ഇതിൽ ആദ്യം മനസിലാക്കേണ്ടത് ആരാണ് ബ്രാഹ്മണൻ............ . ബ്രാഹ്മണ കുലത്തിൽ ജനിച്ചത് കൊണ്ട് ബ്രാഹ്മണൻ ആവുമോ ?? ഒരിയ്ക്കലും ഇല്ല . ബ്രാഹ്മണി ചരിതും ശീലം യശ്യസഃ ബ്രാഹ്മണഃ സ ബ്രഹ്മചാരി ".അതായത് ആത്മാവ് തന്നെ ആണ് ബ്രഹ്മമെന്നു അറിഞ്ഞു ബ്രഹ്മഭാവന ചെയ്യുന്നവന്‍ ബ്രാഹ്മണന്‍...അപ്പോൾ ജന്മം കൊണ്ട് കിട്ടുന്നത് അല്ല ബ്രാഹ്മണ്യം , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ബ്രാഹ്മണർ ആണ് ..അപ്പോൾ ആരാണ് ബ്രാഹ്മണന്‍, ജീവനാണോ, ദേഹമാണോ, ജാതിയാണോ, ജ്നാനമാണോ, കര്‍മം ആണോ ധാര്‍മികതയാണോ? ജാതി ഭേദങ്ങള്‍ കൊണ്ട് കലുഷിതമായ സമൂഹത്തില്‍, സനാതന ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കാന്‍, ജാതിയുടെ ഉച്ച നീചത്വങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഈ അറിവ് ഗുണം ചെയ്യും. പ്രസിദ്ധമായ വജ്രസൂചികോപനിഷത്ത് പറയുന്നു ആരാണ് ബ്...

ലക്ഷ്മീ ദേവി വസിക്കുന്ന 5 ഇടങ്ങൾ. Raveendran Nair.sampadanam.9871690151

Image
ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. *താമരപ്പൂവ്* താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട് .പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ പത്മിനി പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണക്കാക്കാറുണ്ട് അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ആചാരങ്ങളിലും, ശില്പങ്ങളിലും എല്ലാം താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നൽകുന്നത് ലക്ഷ്മി ദേവി താമരയിൽ വസിക്കുന്നു എന്നാണ് വിശ്വാസം . *കൂവളം ഇലയുടെ മറുവശത്ത്* ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല .ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം .ഇത് ധാര...

Indian Politics....മോദിജിക്ക്‌ വോട്ടു ആയിരുന്നു പ്രധാനം എങ്കിൽ... Raveendran Nair.9871690151

Image
മോദിജിക്ക്‌ വോട്ടു ആയിരുന്നു പ്രധാനം എങ്കിൽ... 1. നോട്ടു ബന്ദി നടത്തുമായിരുന്നില്ല . 2. ജി എസ ടി നടപ്പാക്കുമായിരുന്നില്ല. 3. ട്രിപ്പിൾ തലാഖിനെതിരെ ശബ്ദിക്കുമായി രുന്നില്ല.. 4. ഹിന്ദു ആഭാസ സന്യാസിമാരെ തുറുങ്കിലടയ്ക്കുമായിരുന്നില്ല .. 5. സബ്‌സിഡി നിറുത്തലാക്കാൻ പരിശ്രമിക്കുമായിരുന്നില്ല... 6. അറവു മാടുകളെ വിൽക്കാൻ വലിയ മാർക്കറ്റ് നിറുത്തലാക്കുമായിരുന്നില്ല. 7 വിഘടനവാദികളെ , രാജ്യ ദ്രോഹികളെ തുരത്തുമായിരുന്നില്ല. 8. സർജിക്കൽ സ്ട്രൈക്ക് നടത്തുമായിരുന്നില്ല. 9. ലോക രാഷ്ട്രങ്ങളിൽ പോകുമായിരുന്നില്ല. 10 . റോഹിൻഗ്യൻ അഭയാർത്ഥികളെ ചവിട്ടി പുറത്താക്കുമായിരുന്നില്ല. എന്നാൽ ഇത് വരെ നമ്മൾ വോട്ട് കൊടുത്തവർ നമുക്ക് എന്ത് നേടി തന്നു ? 1.. വന്ദേ മാതരം, ഭാരത് മാതാ കി ജയ്.. പറയുന്നവരെ ഒറ്റപ്പെടുത്തി. 2. പാകിസ്താന് ജയ് വിളിക്കുന്നവരെ "മതേ തരന്മാരായി" ചിത്റരീകരിച്ചു. 3. പാകിസ്ഥാനിൽ പോയി ബന്ധം സ്ഥാപിച്ചു.. 4. കല്ലേറുകാരെ പരസ്യമായി ന്യായീകരിച്ചു അവരെ വളർത്തി.. അവർക്കു "Z" CATEGORY സെക്യൂരിറ്റി കൊടുത്തു പരിപാലിച്ചു. 5 സുപ്രീം കോർട്ടിന്റെ തീരുമാനങ്ങളെ പരസ്യമായി അവഗണിക്കുന്ന ഒരു സമൂഹത്തെ പടുത...