Posts

പൂജയുടെ പൊരുൾ. sampadanam-Raveendran Nair.9871690151.

Image
പൂജയുടെ പൊരുൾ 1 . ശ്രീകോവിലും വിഗ്രഹവുമൊക്കെ പഴയ പൂവും മാലയും വാരിക്കളഞ്ഞ്‌ കഴുകി വെടിപ്പാക്കുകയും വിശേഷമായി അഭിഷേകാദികൾ ചെയ്ത് പുതിയ വസ്ത്രാഭരണങ്ങൾ അണിയിക്കുകയുമാണ്‌ ആദ്യം ചെയ്യുക . പിന്നീട്‌ പൂജാ സാധനങ്ങൾ എല്ലാം ഒരുക്കി കഴിഞ്ഞാൽ , ഓവിന്‌ എതിർവശത്തുള്ള മൂലയിലിരുന്നാണ്‌ പൂജ ആരംഭിക്കുക . ആദ്യ പടി ദേഹശുദ്ധിയാണ്‌ . ഇതിൽ ഹൃദയസ്ഥനയ ആദിഗുരുവിന്‌ മാനസ പൂജ , 36 അനുലോമ വിലോമ പ്രാണായാമം , ധ്യാനം , 108 മൂല മന്ത്ര ജപം എന്നിവകൊണ്ട്‌ ശക്തിയാർജ്ജിക്കുകയും , അത്‌ ദേഹം മുഴുവൻ വ്യാപനം ചെയ്ത്‌ താൻ തന്നെ ആ ദേവതാ മയനാകുകയാണ്‌ ചെയ്യുന്നത്‌. . 2 . ശംഖു പൂരണം – പൂജാവശ്യത്തിനുള്ള പുണ്യാഹ തീർത്ഥം തയ്യാറാക്കുന്നു. . 3 . പീഠ പൂജ – ദേവനുള്ള ഇരിപ്പിടം ശുദ്ധീകരിച്‌ പൂജിച്ച്‌ തയ്യാറാക്കുന്നു . 4 . ആവാഹനം – ലളിതമായി പറഞ്ഞാൽ അഗ്നി മണ്ഡലത്തിൽ ( ശിരസ്സിനു മുകളിൽ ) നിന്ന് ആവാഹിക്കുന്ന ദേവ ചൈതന്യത്തോട്‌ , മുൻപ്‌ ആർജ്ജിച്ച ശക്തിയെ ജല ഗന്ധ പുഷ്പാക്ഷതങ്ങളിൽ വലതു മൂക്കിലെ ശ്വാസത്തിലൂടെ ആവാഹിച്ച്‌ യോജിപ്പിച്ച്‌ , വിഗ്രഹത്തിലേക്ക്‌ പകരുന്നു . 5 . മൂർത്തി പൂജ – ദേവതയെ ശിശുവിനെ പോലെ പരിചരിക്കണം എന്നാണ്‌ . ഇരുത്തി കുളിപ...

തിരുവൈരാണികുളം ക്ഷേത്രം...sampadanam- Raveendran Nair.9871690151.

Image
തിരുവൈരാണികുളം ക്ഷേത്രം... ക്ഷിപ്ര പ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ ശ്രീ പാർവ്വതി ദേവിയും ഒരേ ശ്രീ കോവിലിൽ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.എറണാകുളം ജില്ലയിൽ ആലുവ താലൂക്ക് വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്ത് പെരിയാറിനു സമീപം ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.മഹാദേവനെ കിഴക്കോട്ടു ദർശനമായും അതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറോട്ടു ദർശനമായി ശ്രീപാർവ്വതി ദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.നമസ്ക്കാര മണ്ഡപത്തിന്‌ അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തേയും ശ്രീ കോവിലിന് സമീപം കിഴക്കോട്ട് ദർശനമായി തന്നെ ശ്രീ മഹാഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റുമതിലിനുള്ളിൽ നാലമ്പലത്തിനു പുറത്ത് മിഥുനം രാശിയിൽ പടിഞ്ഞാറു ദർശനമായി ജഗദംബികയായ സതീദേവിയേയും ,ഭക്തപ്രിയയായ ഭദ്രകാളിയേയും കന്നിരാശിയിൽ കിഴക്കു ദർശനമായി കലികാലവരദനായ ധർമ്മശാസ്താവിനെയും കുംഭം രാശിയിൽ കിഴക്കു ദർശനമായി ചതുർബാഹുവായ മഹാവിഷ്ണുവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു ശ്രീ മഹാദേവനും ശ്രീ പാർവതി ദേവിയും ഒരേ ശ്രീകോവിലിൽ അന്നഭിമുഖരായി വാണരുളുന്ന ഈ പുണ്യ ക്ഷേത...

ആരാണ് ബ്രാഹ്മ ണന്‍. ബ്രാഹ്മണന്‍ അല്ലാത്ത ആരും ക്ഷേത്ര പൂജ ചെയ്യാൻ പാടില്ല ?????. sampadanam-Raveendran Nair

Image
ബ്രാഹ്മണന്‍ അല്ലാത്ത ആരും ക്ഷേത്ര പൂജ ചെയ്യാൻ പാടില്ല . .പക്ഷെ ഇതിൽ ആദ്യം മനസിലാക്കേണ്ടത് ആരാണ് ബ്രാഹ്മണൻ............ . ബ്രാഹ്മണ കുലത്തിൽ ജനിച്ചത് കൊണ്ട് ബ്രാഹ്മണൻ ആവുമോ ?? ഒരിയ്ക്കലും ഇല്ല . ബ്രാഹ്മണി ചരിതും ശീലം യശ്യസഃ ബ്രാഹ്മണഃ സ ബ്രഹ്മചാരി ".അതായത് ആത്മാവ് തന്നെ ആണ് ബ്രഹ്മമെന്നു അറിഞ്ഞു ബ്രഹ്മഭാവന ചെയ്യുന്നവന്‍ ബ്രാഹ്മണന്‍...അപ്പോൾ ജന്മം കൊണ്ട് കിട്ടുന്നത് അല്ല ബ്രാഹ്മണ്യം , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ബ്രാഹ്മണർ ആണ് ..അപ്പോൾ ആരാണ് ബ്രാഹ്മണന്‍, ജീവനാണോ, ദേഹമാണോ, ജാതിയാണോ, ജ്നാനമാണോ, കര്‍മം ആണോ ധാര്‍മികതയാണോ? ജാതി ഭേദങ്ങള്‍ കൊണ്ട് കലുഷിതമായ സമൂഹത്തില്‍, സനാതന ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കാന്‍, ജാതിയുടെ ഉച്ച നീചത്വങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഈ അറിവ് ഗുണം ചെയ്യും. പ്രസിദ്ധമായ വജ്രസൂചികോപനിഷത്ത് പറയുന്നു ആരാണ് ബ്...

ലക്ഷ്മീ ദേവി വസിക്കുന്ന 5 ഇടങ്ങൾ. Raveendran Nair.sampadanam.9871690151

Image
ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. *താമരപ്പൂവ്* താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട് .പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ പത്മിനി പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണക്കാക്കാറുണ്ട് അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ആചാരങ്ങളിലും, ശില്പങ്ങളിലും എല്ലാം താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നൽകുന്നത് ലക്ഷ്മി ദേവി താമരയിൽ വസിക്കുന്നു എന്നാണ് വിശ്വാസം . *കൂവളം ഇലയുടെ മറുവശത്ത്* ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല .ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം .ഇത് ധാര...

Indian Politics....മോദിജിക്ക്‌ വോട്ടു ആയിരുന്നു പ്രധാനം എങ്കിൽ... Raveendran Nair.9871690151

Image
മോദിജിക്ക്‌ വോട്ടു ആയിരുന്നു പ്രധാനം എങ്കിൽ... 1. നോട്ടു ബന്ദി നടത്തുമായിരുന്നില്ല . 2. ജി എസ ടി നടപ്പാക്കുമായിരുന്നില്ല. 3. ട്രിപ്പിൾ തലാഖിനെതിരെ ശബ്ദിക്കുമായി രുന്നില്ല.. 4. ഹിന്ദു ആഭാസ സന്യാസിമാരെ തുറുങ്കിലടയ്ക്കുമായിരുന്നില്ല .. 5. സബ്‌സിഡി നിറുത്തലാക്കാൻ പരിശ്രമിക്കുമായിരുന്നില്ല... 6. അറവു മാടുകളെ വിൽക്കാൻ വലിയ മാർക്കറ്റ് നിറുത്തലാക്കുമായിരുന്നില്ല. 7 വിഘടനവാദികളെ , രാജ്യ ദ്രോഹികളെ തുരത്തുമായിരുന്നില്ല. 8. സർജിക്കൽ സ്ട്രൈക്ക് നടത്തുമായിരുന്നില്ല. 9. ലോക രാഷ്ട്രങ്ങളിൽ പോകുമായിരുന്നില്ല. 10 . റോഹിൻഗ്യൻ അഭയാർത്ഥികളെ ചവിട്ടി പുറത്താക്കുമായിരുന്നില്ല. എന്നാൽ ഇത് വരെ നമ്മൾ വോട്ട് കൊടുത്തവർ നമുക്ക് എന്ത് നേടി തന്നു ? 1.. വന്ദേ മാതരം, ഭാരത് മാതാ കി ജയ്.. പറയുന്നവരെ ഒറ്റപ്പെടുത്തി. 2. പാകിസ്താന് ജയ് വിളിക്കുന്നവരെ "മതേ തരന്മാരായി" ചിത്റരീകരിച്ചു. 3. പാകിസ്ഥാനിൽ പോയി ബന്ധം സ്ഥാപിച്ചു.. 4. കല്ലേറുകാരെ പരസ്യമായി ന്യായീകരിച്ചു അവരെ വളർത്തി.. അവർക്കു "Z" CATEGORY സെക്യൂരിറ്റി കൊടുത്തു പരിപാലിച്ചു. 5 സുപ്രീം കോർട്ടിന്റെ തീരുമാനങ്ങളെ പരസ്യമായി അവഗണിക്കുന്ന ഒരു സമൂഹത്തെ പടുത...

Vipassana meditation techniques for stress relief.(Collections from various books of Theravada Budhism ). Part-4.

Image
Vipassana meditation techniques for stress relief.(Collections from various books of Theravada Budhism ). Part-4. There are two general methods for keeping the attention focused on the breath: You can either settle back and relax, letting the sensations come to you as if you were listening to sounds, or you can make more of an active effort to connect and sustain your attention. One or the other method will be appropriate at different times. Remember: the heart of meditation practice is the ability to begin again, no matter how often your mind wanders. Walking meditation Sustaining awareness of the physical sensations in the legs and feet while walking helps bring interest and openness into everyday life. Walking meditation continued Choose a flat place about ten meters long to walk back and forth. Simply experience the changing textures, temperatures, weights, densities, vibrations, and so on. The main focus is on the soles of the feet, as you w...

Vastu Tips for Plants and Trees. Malayalee Astrologer. Raveendran Nair-9871690151

Image
Vastu Tips for Plants and Trees. Malayalee Astrologer. Raveendran Nair -9871690151 1.       Vastu Shastra being an ancient science deals in residential buildings, factories and industries. Vastu can be applied on flowers and plants in the house. 2.       The plants play significant role in activating positive energy to our day to day life. Here is what Vastu says about plants.  Tulsi or Basil plant is most powerful and auspicious plant. The plant should be located in the North, East and North-east of the house. Tulsi can be grown at the front or the back of the house. Banyan and Peepel tree are sacred trees so they should be planted near temple or sacred place.     The trees should not be planted in front of the entrance of house. Big trees can be planted in the South and West portion of the house.  They should not be too close to the building as they block sunlight and roots of th...