Posts

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗ്രിഹപ്പിഴകളും പരിഹാരങ്ങളും.......രത്ന ധാരണം.....രവീന്ദ്രന്‍ നായര്‍ .malayalee astrologer.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 6 -   ഗൃ ഹ പ്പിഴകളും പരിഹാരങ്ങളും-തുടര്‍ച്ച . ഗൃഹ പ്പിഴ മാറ്റാന്‍ രത്ന ധാരണം എങ്ങിനെ നടത്തണം? രവീന്ദ്രന്‍ നായര്‍ , ജ്യോതിഷ് അലങ്കാര്‍- 9871690151 ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ വിശദമായി കൊടുത്തിണ്ട്‌. അവ തമ്മില്‍ ബന്ധമുണ്ട്   എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് .   ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുറിച്ചാണ്ണ് ഇവിടെ പ്രതിപാധിക്കാന്‍ പോകുന്നത്. നിങ്ങളുടെ ലഗ്നം മേടം ആവുകയും ,    ലഗ്നധിപധി ചൊവ്വ  നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടിയ   ചെമ്പവിഴം വലതു കൈയിലെ മോതിര വി...

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-5- ഗ്രഹ പ്പിഴകളും പരിഹാരങ്ങളും-വഴിപാടുകള്‍- -രവീന്ദ്രന്‍ നായര്‍(Jyothish Alankar) 9871690151

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 5-   ഗ്രഹ പ്പിഴകളും പരിഹാരങ്ങളും രവീന്ദ്രന്‍ നായര്‍,ജ്യോതിഷ്അലങ്കാര്‍-9871690151 കഴിഞ്ഞ നാല് ലക്കങ്ങളായി നമ്മള്‍ ജ്യോതിഷത്തെ കുറിച്ച് കുറെ കാര്യങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇപ്രാവശ്യം ഗ്രിഹപ്പിഴകളെ കുറിച്ചും അവയുടെ പരിഹാരങ്ങളെ കുറിച്ചും  ആണ്  നമ്മള്‍ മനസിലാക്കാന്‍ പോകുന്നത്.‘ഗ്രിഹപ്പിഴ’ എന്ന വാക്ക് നമ്മള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍  സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുണ്ട്. പക്ഷെ യഥാര്‍ഥത്തില്‍ ഗ്രിഹപ്പിഴ എന്ന് പറഞ്ഞാല്‍ എന്താണ്? നമ്മുടെ ജാതക  പ്രകാരം ഗ്രിഹങ്ങള്‍ പിഴച്ചു നില്‍ക്കുന്ന കാലം എന്നാണ് അതിനര്‍ത്ഥം. സൂര്യന്‍ മുതല്‍ കേതു വരെയുള്ള ഏതെങ്കിലും ഗൃഹം ചാര (transit) വശാല്‍ അനിഷ്ട സ്ഥാനത് വരുന്നതിനെയാണ് ഗ്രിഹപ്പിഴാ  എന്ന് പറയുന്നത് ഇങ്ങനെ ഗ്രിഹപ്പിഴ വരുന്ന സമയത്ത് ആ ദോഷങ്ങളില്‍ നിന്ന് കുറെയൊക്കെ മോചനം ലഭിക്കുന്നതിനു വേണ്ടിയുള്ള  പരിഹാരങ്ങള്‍ പല ഗ്രന്ഥങ്ങള്ളിലും  നിര്‍ദേശിച്ചിട്ടുണ്ട്.  ഇത്തരം പ്രതിവിധികളിലൂടെയും സത് കര്‍മ്മങ്ങളിലുടെയും ഈ ദോഷങ്ങളെ  ലഘൂകരിക്കാന്‍ കഴിയും. ഗ്രിഹപ്പിഴ ഒഴ...

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-4. രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍,9871690151(Malyalee astrologer)

Image
 ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 4 രവീന്ദ്രന്‍ നായര്‍,ജ്യോതിഷ്അലങ്കാര്‍-9871690151 ശ്രാദ്ധവും പിറന്നാളും എടുക്കേണ്ടത് എങ്ങിനെ? പലരും എന്നോട് പലപ്പോഴും  ഫോണ്‍ ചെയ്തു ഇതിനെ പറ്റി ധാരാളം സംശയങ്ങള്‍. ചോദിക്കാറുണ്ട്. ഒരു മാസത്തില്‍ രണ്ടു പ്രാവശ്യം ഒരേ നക്ഷത്രം വന്നാല്‍ പിറന്നളിന്നു എങ്ങിനെയെടുക്കണം.എല്ലാ മാസത്തിലും ഒന്ന്- രണ്ടു നക്ഷത്രങ്ങള്‍ രണ്ടു പ്രാവശ്യം വരുന്നത് സ്വാഭാവികമാണ്. കാരണം ഏതു മാസവും ഒന്ന്,രണ്ടു, മൂന്നു എന്നി തിയതികളിലെ നക്ഷത്രങ്ങള്‍ വീണ്ടും ആ മാസത്തിലെ അവസാനത്തില്‍  വരിക സ്വാഭാവികമാണല്ലോ? അങ്ങിനെ വരുമ്പോള്‍ രണ്ടാമത് വരുന്ന  തിയതിയിലെ നക്ഷത്രമായിരുക്കും പിരന്നാളിനു എടുക്കേണ്ടത് . പക്ഷെ പ്രശ്നം വരുന്നത് അവിടെയല്ല. ഏതെങ്കിലും ഒരു നക്ഷത്രം തലേന്നും പിറ്റേന്നും ഉണ്ടെങ്കിലോ? ഇങ്ങിനെ വരുമ്പോഴാണ് കൂടുതലും ചിന്ത കുഴപ്പം ഉണ്ടാക്കുന്നത്. സൂര്യോദയ ത്തിനു ശേഷം 6  നാഴിക നേരം എങ്കിലും ഒരു  നക്ഷത്രം  ഉണ്ടെങ്കില്‍ ആ ദിവസം തന്നെ പിറന്നാളായി സ്വീകരിക്കാവുന്നതാണ്. തലേന്നും പിറ്റേന്നും 6  നാഴിക വരുക യാണെങ്കില്‍ പിറ്റേന്നത്തെ ദിവസം പിറന്നാളായി ...

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍ നായര്‍, ജ്യോതിഷ് അലങ്കാര്‍,9871690151.www.malayaleeastrologer.com,

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151.                                 നിങ്ങള്‍ക്ക് മലയാളം കലണ്ടര്‍ നോക്കനറി യുമോ?  ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 3- രവീന്ദ്രന്‍നായര്‍,ജ്യോതിഷ്അലങ്കാര്‍-9871690151 .                                 നിങ്ങള്‍ക്ക് മലയാളം കലണ്ടര്‍ നോക്കനറി യുമോ ?                         ഒരു പക്ഷെ മേലെ  എഴുതിയ തലക്കെട്ട് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നോട് ദേഷ്യം തോന്നുമായിരിക്കും.  കാരണം , മലയാളികളായ ഞങ്ങള്‍ക്ക് മലയാളം (മാതൃഭൂമി അല്ലെങ്കില്‍ മനോരമ ) കലണ്ടര്‍ നോക്കുവാന്‍ ഇയ്യാള്‍ പടിപ്പിക്കേണ്ട കാര്യാ മുണ്ടോ എന്ന് തോന്നുന്നു ണ്ടായിരിക്കും. ദേഷ്യപ്പെടാന്‍ വരട്ടെ. നമുക്ക് നമ്മുടെ മലയാളം കലണ്ടര്‍ ഒന്ന് വിശദമായി തന്നെ നോക്കി കളയാ...