ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-സ്തോത്രങ്ങള്‍-ജപിക്കാന്‍- Raveendran Nair-Malayalee Astrologer-9871690151,9971683268
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍ - സ്തോത്രങ്ങള്‍-ജപിക്കാന്‍- Raveendran Nair-Malayalee Astrologer-9871690151,9971683268 ദീര്‍ഘായുസ്സ് ദേവകി സുത ഗോവിന്ദ വസുദേവോ ജഗല്പ്പതെ ദേഹി മേ ശരണം കൃഷ്ണ ത്വമഹം ശരണം ഗത: സന്താന ഗോപാലം ദേവകി സുത ഗോവിന്ദ: വസുദേവോ ജഗല്പ്പതെ ദേഹി മേ തനയം കൃഷ്ണ ത്വമഹം ശരണം ഗത: രാജ ഗോപാലം കൃഷ്ണ കൃഷ്ണ മഹയോഗിന്‍ ഭക്ത നാമ ഭയങ്കര ഗോവിന്ദ: പരമാനന്ദ: സര്‍വം മേ വശമാനയ സുദര്‍ശന മന്ത്രം ജ്വലന്തം തേജസ നിത്യം സര്‍വ ശതൃ നിബര്ഹണം സുദര്‍ശന മഹം വന്ദേ ദേവ ദേവം ജഗല്പ്പതിം അശ്വദായി ഗോദായി ധന ദായി ദദാ തുമേ ധനം മേ ദദതാം ദേവി ദിവി ദേവി മനിഷിണാ o സ്വയവരം പാശാങ്കുശ വിഷുശരാസ ബാണോ കരൈര്‍വ ഹന്തി മരുനാം ശുകാട്യാം ഉദ്യുത്പ്പതം ഗാഭീ രുജിം മനോജ്ഞം ശ്രീ പാര്‍വതി രതനചിതാം പ്രണുമി. \ ദശാക്ഷരി ഗോപാലം(അഭീഷ്ട സിദ്ധി ) ഗോപി ജന വല്ലഭായ സ്വാഹ: വിദ്യ ഗോപാലം(വിദ്യലാഭം) കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞത്വം പ്രസീദമേ രമാ രമണ വിശ്വേശ: വിദ്യാമാശു പ്രയച്ചമേ ഹയഗ്രീവ ഗോപ...