എന്താണ് ചൊവ്വ ദോഷം.........അത് കൊണ്ടുള്ള വിഷമതകള്‍.........Raveendran Nair .......ജ്യോതിഷ് അലങ്കാര്‍...........9871690151....


 ചൊവ്വ ദോഷത്തെ കുറീച് കേള്‍ക്കാത്തവര്‍ വളരെ കുറച്ചു മാത്രമേ ഉണ്ടായിരിക്കുകയുളൂ ....എന്നാല്‍ അത് കൊണ്ടുള്ള ദോഷങ്ങള്‍ എന്താണ് എന്നു അറിയുന്ന സാധാരണ ക്കാര്‍ ഭൂക്‍ളില്‍പ് വളരേ കുറവായിരിക്കും. അവര്‍ കരുതുന്നത് നല്ല രീതിയില്‍ തൊഴില്‍ ഉള്ളവരും സുന്ദരന്മാരും സുന്ദരികളും തമ്മില്‍ ഉള്ള  കല്യാണം നടക്കാത്തത് ഈ ചൊവ്വ ദോഷം ജ്യോല്‍സ്യന്‍മാര്‍ ആരോപിക്കുന്നത് കൊണ്ടാണ്...അതായത് ഒരു ജ്യോല്‍സ്യന്‍ ചേരില്ല എന്നു പറഞ്ഞത് വേറൊരാള്‍ ചേരും എന്നു എന്തു കൊണ്ട് പറയുന്നു.


ചൊവ്വ ദോഷം എന്താണ് ? അത് കൊണ്ടുള്ള വൈഷമ്യങ്ങള്‍ എന്തൊക്കെ എന്നിവ മനസിലാക്കുക ആണ്.

ജാതകത്തില്‍ ചൊവ്വ 1,2,4,7,8,12 എന്നീ സ്ഥലങ്ങളില്‍ നില്‍കുകയാണെങ്കില്‍  ആ വ്യക്തി യുടെ ജാതകത്തില്‍ ചൊവ്വ ദോഷം ഉണ്ട് എന്നു നമുക്ക് സാമാന്യേന പറയാവുന്നതാണ്.

എന്നാല്‍ ഇതില്‍ തന്നെ 1,7,8 എന്നീ സ്ഥാനങ്ങള്‍ക്ക് ദോഷം കൂടുതല്‍ കല്പിച്ചിരിക്കുന്നു. അത് പോലെ 2,4, 12 എന്നിവിടങ്ങളിലില്‍ അത്രയധികം ദോഷം ഇല്ല എന്നും കറുത്ത പ്പെടുന്നു.

ജാതകത്തില്‍ ചൊവ്വ  ലഗ്നത്തില്‍ എന്നു പറഞ്ഞാല്‍ ലഗ്നം കൊണ്ട് ആരോഗ്യം,ദീര്‍ഘായുസ്സ്,സ്വഭാവ് വിശേഷങ്ങള്‍ എന്നി കാര്യങ്ങളെ സൂജിപ്പിക്കുന്. അത് പോലെ ഭാവത് ഭാവം നിയമ പ്രകാരം  ലഗ്നം ഏഴാം ഭവത്തിന്റെ മാരക സ്ഥാനം കൂടിയാണ് .

അത് കൊണ്ട് ചൊവ്വയെ പോലെ യുള്ള ഒരു പാപ ഗ്രഹം അവിടെ നില്‍കുന്നത് ആ ഭാവത്തെ ബാധികും എന്നത് പോലെ ചൊവ്വ അവിടെ നിന്നു ഏഴിലേക്ക് നോക്കുന്നത് പോലെ 4 ലേക്കും 8 ലേക്കും നോക്കുന്നുട് . ആ ഭവങ്ങളെ ഒക്കെ ബാധിക്കും എന്നര്‍ത്തം.


Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍