രാജ യോഗങ്ങള്‍.......രവീന്ദ്രന്‍ നായര്‍............9871690151.

 

............9871690151.

മേടത്തില്‍ ആദിത്യന്‍,എടവത്തില്‍ ചന്ദ്രന്‍ ,വൃചകത്തില്‍ ചൊവ്വ,കുമ്പത്തില്‍ ശനി ,മിദുനത്തില്‍ ബുധനും,ചിങ്ങത്തില്‍ വ്യാഴവും നീല്‍കുമ്പോള്‍ മേഡ ലഗ്നത്തിലോ, എടവ ലഗ്നത്തിലോ, കുംഭ ലഗ്നത്തിലോ ജനിച്ചല്‍ രാജയോഗം സംബ്വിക്കുന്നു,


നമുക്ക് ഭഗവാന്‍ ശ്രീ രാമന്റെ ജാതകത്തിലെ ഗൃഹ നിലകള്‍ നോക്കാം.

ലഗ്നം കര്‍കടകം ,ലഗ്നത്തില്‍ ലഗ്നാധിപതി ചന്ദ്രന്‍ അതിനോടൊപ്പം ഉച്ചസ്തനായ ഗുരു രണ്ട്ല്‍ രാഹു , 4ല്‍ തുലാം രാശിയില്‍ ഉച്ചസ്തനായ ശനി 7ല്‍ ഉച്ചസ്തനായ ചൊവ്വ, 8ല്‍ കേതു 9ല്‍ ഉച്ചസ്ഥാന്‍ ആയ ശുക്രന്‍, പത്തില്‍ ഉച്ചസ്തനായ സൂര്യന്‍ മേടം രാശിയില്‍ ബുദ്ധനോടൊപ്പവും ഇരിക്കുന്നു. 


ഈ ജാതകത്തില്‍ 5 ഗൃഹങ്ങള്‍ ഉച്ത്തില്‍  ഇരിക്കുന്നു.

പക്ഷേ അദ്ദേഹത്തിന്റെ ജാതകത്തില്‍ 7ല്‍ ഉച്ചനായി ചൊവ്വ ഇരിക്കുന്നുണ്ട് .ഉച്ചസ്ഥാന്‍ ആയ ഗുരു വിന്റെ ദൃഷ്ടി ഉണ്ടായിട്ടു പോലും ദംപത്യ ജീവിതം വളരെ സന്തോഷത്തോടെ ആയിരുന്നില്ല എന്നു ചരിത്രത്തില്‍ നിന്നും അറിയാവുന്നതാണ് .

5 ഗ്രഹങ്ങള്‍ ഉച്ചത്തില്‍ ഒരു രാജാവിന്റെ ജാതകത്തില്‍ മാത്രം കാണാവുന്നതാണ്.




Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-1-Raveendran Nair-Jyothish Alankar-9871690151-Delhi