Astrology and Politics- Prediction of 2014 Govt.-Raveendran Nair,Jyothish Alankar,Delhi-9871690151

Raveendran Nair,Jyothish Alankar,Delhi-09871690151

കഴിഞ്ഞ മാസം ഇറങ്ങിയ ഇംഗ്ലീഷ് ജ്യോതിഷ  മാസിക star teller വായിച്ചു 

അതില്‍ നമ്മുടെ കേരളത്തിലെ പ്രസിദ്ധരായ ജ്യോതിഷികള്‍ ചേര്‍ന്ന് അഷ്ട 
മംഗല രാജ പ്രശ്നം വെച്ചതിന്റെ ഫലം പ്രഖ്യാപിച്ചിരുന്നു. ഈ പ്രശ്നം വെച്ചത് 05 March 2014 ന്നാണ്. ജ്യോത്സ്യന്‍മാര്‍  ചെത്തലുര്‍ വിജയകുമാര്‍ ഗുപ്തന്‍,ഭാസ്കര പണിക്കര്‍, കാണിപ്പയ്യൂര്‍ രാജഗോപാല്‍,ശ്രീനാഥ്.ഓ.ജി എന്നിവരായിരുന്നു    

ഈ പ്രശ്നം വെച്ചത് 2014 ലെ ഭരണം ആര് കയ്യാളും എന്നറിയാനായിരുന്നു .

അവരുടെ പ്രശ്നത്തിന്റെ കണ്ടെത്തലുകള്‍ ഇപ്രകാരമായിരുന്നു

1. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരി പക്ഷം കിട്ടില്ല 

2. BJP കൂടുതല്‍ സീറ്റ്‌ നേടിയ ഒറ്റ പാര്‍ടി യാകും

3.പ്രാദേശിക പാര്‍ടികള്‍ വലിയ ഭൂരിപക്ഷ ത്തോടെ ജയിച്ചു വരും 

4.പ്രാദേശിക പാര്‍ടി കളും കോണ്‍ഗ്രസ്സും ചേര്‍ന്ന മൂന്നാം മുന്നണി ഉണ്ടാകും അവരാണ്  ഭരിക്കാന്‍ സാധ്യതയുള്ളത്  


പലപ്പോഴും ഞാന്‍ കരുതുന്നത് ഈ ലോകത്തെ എല്ലാ കാര്യങ്ങളും ജ്യോതിഷത്തിലൂടെ കാടു പിടിക്കാന്‍ കഴിയില്ല  എന്നുള്ളതാണു .

കാരണം ഒരു മാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍കുന്ന ഇത്തരം ഒരു കാര്യത്തെ സ്വധീനിക്കാവുന്ന  എത്രയോ ഘടഗങ്ങള്‍ ഉണ്ട്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെന്നിരിക്കെ നാം ഇത്തരം റിസ്ക്‌ എടുക്കേണ്ടതുണ്ടോ ?.

അതിനു ശേഷം പ്രവചനം ശരിയകതിരിക്കുവനുള്ള കാരണങ്ങള്‍ എന്താണ നല്‍കുക . അത് തെടിപിട്ക്കാന്‍ അതിലും വിഷമം

പ്രധാനമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫലം വരുന്നത് അനേകം ഘടകങ്ങളെ ആശ്ര യിച്ചായിരിക്കും . രാഷ്ട്രിയ യ പാര്‍ടി യുടെ ജാതകം, അതിനെ നയിക്കുന്നവരുടെ ജാതകം, പ്രധാനമന്ത്രി സ്ഥാനര്തിയുടെ ജാതകം മുതലായ പല ഘടഗങ്ങളം ഉണ്ടായിരിക്കും . ഇതിലെ ഏറ്റവും വലിയ പ്രശ്നം നമ്മുക്ക് ലഭിക്കുന്ന വിവരങ്ങള്‍ എത്ര കണ്ടു ശരിയായിരിക്കും എന്നുള്ള കാര്യത്തിലെ സംശയമാണ് .

പ്രധാനമന്ത്രിമോഡിയുടെ(പ്രചാരതില്ലുള്ള)  ജാതകത്തില്‍രാജയോകം,ഗജകേസരിയോഗം ഇവ ഉണ്ട് . കൂടാതെ ഇപ്പോഴും 12 കൊല്ലത്തോളം മുഖ്യമന്ത്രി ആയി രാജയോഗം അനുഭവിക്കികയും ആണ്. അപ്പോള്‍ കൂടുതലും സാധ്യത മോദി ക്കായിരുന്നു . പക്ഷെ നമുക്കാര്കും ഇപ്പോളും വിശ്വസിക്കാന്‍ ആകാത്ത വിധത്തിലാണ് അത് സംഭവിച്ചത്  

ഏകദേശം ടി.വി . ചാനലുകള്‍  പറഞ്ഞ പോലെ(കൂടുതലും ചാണക്യ ഏജന്‍സി ) യാണ് കൂടുതലും ശരിക്ക് പ്രവചനം നടത്തിയത്  .

2004 ,2009 എന്നി സമയങ്ങളില്‍ ചാനല്‍ prediction പരാജയപെട്ടതാണ്. അന്ന് ജ്യോത്സ്യന്മാര്‍ പറഞ്ഞിരുന്നത് BJP  വരുമെന്നായിരുന്നു . പക്ഷെ വന്നില്ല . അതുകൊണ്ട് ജ്യോസ്യന്‍ മാരായ നമ്മുക്ക് പല കാര്യങ്ങളിലും ആത്മ പരിശോധന നടത്തേണ്ടതുണ്ട് 


Astrology and Vastu Consultant in Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi



Raveendran Nair (Jyotish Alankar)

B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151

https://g.co/kgs/ujjSYL 
https://g.co/kgs/ujjSYL


Raveendran Nair (Jyotish Alankar)
B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151
...See More
  

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍