Posts

Showing posts from December, 2015

സത് സന്താനങ്ങള്‍ എങ്ങിനെയുണ്ടാകും-

Image
സത് സന്താനങ്ങള്‍ എങ്ങിനെയുണ്ടാകും - (കടപ്പാട്-മനോരമ ജ്യോതിഷം) വിവാഹിതരാകുന്ന സാധാരണ എല്ലാവരുടെയും സ്വപ്നമാവും നല്ല കുട്ടികള്‍ ഉണ്ടാകുക എന്നത്.‌ കുട്ടികള്‍ നല്ലവരായി ജനിക്കണമെങ്കില്‍ അതിനു വേണ്ട കാര്യങ്ങളും ദമ്ബതിമാര്‍‌ അറിഞ്ഞിരിക്കണം. വര്‍ത്തമാനകാലം ഉണ്ട്‌ എന്നതു തര്‍ക്കമറ്റ സംഗതിയാണ്. അപ്പോള്‍ ഭൂതകാലവും ഉണ്ടായിരുന്നു എന്നും ഭാവികാലം ഉണ്ടാകും എന്നും കൂടി ഇതില്‍ നിന്നു സമ്മതിക്കേണ്ടതുണ്ട്. പൂര്‍‌വ ഗുരുക്കന്മാര്‍ എല്ലാം ആത്മാക്കള്‍ക്കും ഭൂതകാല ജന്മമുണ്ടെന്നും ഭാവി ഉണ്ടാവുമെന്നും മനസ്സിലാക്കി. വിശേഷബുദ്ധിയുളള മനുഷ്യനു സ്വഹിതമനുസരിച്ചു നല്ല ജന്മങ്ങള്‍ നല്കി അതു വേണ്ടുംവണ്ണം പരിപോഷിപ്പിച്ചു ഭാവി ജന്മത്തിലേക്കു കടത്തിവിടുന്നതിനു വേണ്ട മാര്‍ഗങ്ങള്‍ ഉപദേശിക്കുന്നതാണു ഷോ‍ഡശ സംസ്കാര ക്രിയകള്‍. ഇതില്‍ സുപ്രധാന കാര്യമാണു സന്താനോല്പാദനം. നല്ല കുട്ടികളെ വാര്‍ത്തെടുക്കുന്നതിനു മുന്‍പ് ദമ്ബതിമാര്‍‌ ഇതിനു തയാറെടുക്കേണ്ടതുണ്ട്. കൃഷി ചെയ്യുന്നതിനു മുന്‍പു സ്ഥലമൊരുക്കി വേണ്ട വിധത്തില്‍ വിത്തുകള്‍ മുളപ്പിച്ചു നടുന്ന വിത്തിന് അനുരൂപമായ കാലാവസ്ഥ‌ നോക്കി നട്ടു പരിപാലിച്ചുപോന്നാല്‍ നല്ല ഫ...