Astrology and Politics- Prediction of 2014 Govt.-Raveendran Nair,Jyothish Alankar,Delhi-9871690151
Raveendran Nair,Jyothish Alankar,Delhi-09871690151 കഴിഞ്ഞ മാസം ഇറങ്ങിയ ഇംഗ്ലീഷ് ജ്യോതിഷ മാസിക star teller വായിച്ചു അതില്‍ നമ്മുടെ കേരളത്തിലെ പ്രസിദ്ധരായ ജ്യോതിഷികള്‍ ചേര്‍ന്ന് അഷ്ട മംഗല രാജ പ്രശ്നം വെച്ചതിന്റെ ഫലം പ്രഖ്യാപിച്ചിരുന്നു. ഈ പ്രശ്നം വെച്ചത് 05 March 2014 ന്നാണ്. ജ്യോത്സ്യന്‍മാര്‍ ചെത്തലുര്‍ വിജയകുമാര്‍ ഗുപ്തന്‍,ഭാസ്കര പണിക്കര്‍, കാണിപ്പയ്യൂര്‍ രാജഗോപാല്‍,ശ്രീനാഥ്.ഓ.ജി എന്നിവരായിരുന്നു ഈ പ്രശ്നം വെച്ചത് 2014 ലെ ഭരണം ആര് കയ്യാളും എന്നറിയാനായിരുന്നു . അവരുടെ പ്രശ്നത്തിന്റെ കണ്ടെത്തലുകള്‍ ഇപ്രകാരമായിരുന്നു 1. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരി പക്ഷം കിട്ടില്ല 2. BJP കൂടുതല്‍ സീറ്റ് നേടിയ ഒറ്റ പാര്‍ടി യാകും 3.പ്രാദേശിക പാര്‍ടികള്‍ വലിയ ഭൂരിപക്ഷ ത്തോടെ ജയിച്ചു വരും 4.പ്രാദേശിക പാര്‍ടി കളും കോണ്‍ഗ്രസ്സും ചേര്‍ന്ന മൂന്നാം മുന്നണി ഉണ്ടാകും അവരാണ് ഭരിക്കാന്‍ സാധ്യതയുള്ളത് പലപ്പോഴും ഞാന്‍ കരുതുന്നത് ഈ ലോകത്തെ എല്ലാ കാര്യങ്ങളും ജ്യോതിഷത്തിലൂടെ കാടു പിടിക്കാന്‍ കഴിയില്ല എന്നുള്ളതാണു...